ഏറ്റവും ഉയർന്ന ചൂട് കണ്ണൂരിൽ.
- Posted on December 17, 2024
- News
- By Goutham prakash
- 236 Views
ഉത്തരേന്ത്യ തണുപ്പിലേക്ക്
പ്രവേശിച്ചതോടെകേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ
ഔദ്യോഗിക റെക്കോർഡ് പ്രകാരം
തുടർച്ചയായിമൂന്നാം ദിവസവും ഏറ്റവും
ഉയർന്ന ചൂട് രേഖപെടുത്തുന്ന സംസ്ഥാനമായി
കേരളം
രാജ്യത്തു ഏറ്റവും ഉയർന്ന ചൂട്
രേഖപെടുത്തിയത് കണ്ണൂർ എയർപോർട്ട്
( 36.3°c)* കഴിഞ്ഞ 2 ദിവസങ്ങളിൽ
കണ്ണൂർനഗരത്തിൽ ആയിരുന്നു ഉയർന്ന
ചൂട് രേഖപെടുത്തിയത്. കഴിഞ്ഞ വർഷവും
സമാന സ്ഥിതിയായിരുന്നു.
സി.ഡി. സുനീഷ്.
