കാശ്മീരിൽ ഭീകരാക്രമണം,നിരവധി മരണം, കേന്ദ്ര മന്ത്രി സ്ഥലത്തെത്തി.
- Posted on April 22, 2025
- News
- By Goutham prakash
- 158 Views
ബ്രേക്കിങ്ങ് ന്യൂസ്.
കാശ്മീരിൽ ഭീകരാക്രമണം,നിരവധി മരണം,
കേന്ദ്ര മന്ത്രി സ്ഥലത്തെത്തി
കാശ്മീരിൽ ഭീകരാക്രമണം. രാജ്യത്തിന്റെ ശിരസ്സിലേറ്റ വെടിയായി മാറി.
27 പേർ മരിച്ചതായി പ്രാഥമിക റിപ്പോർട്ട് വരുന്നു. സൈനിക വേഷത്തിലാണ് ഭീകരർ എത്തിയതെന്ന് പറയുന്നു.13 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത. രണ്ടു വിദശിയരും മരണപ്പെട്ടു. NIA അന്വേഷണം ഏറ്റെടുത്തു. കൺട്രോൾ റൂം തുറന്നിരിക്കുന്നു. കേരളത്തിൽ നിന്നും എത്തിയ ജഡ്ജിമാരും കുടു ങ്ങിയതായി സൂചനയുണ്ട്.
മരണത്തിന്റേയും പരിക്കേറ്റവരുടേയും കണക്ക് ഔദാധീകമായി പുറത്ത് വിട്ടിട്ടില്ല.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഉള്ള വിനോദ സഞ്ചാരികളും, രണ്ട് വിദേശികളും മരണപ്പെട്ടവരിൽ ഉണ്ട് എന്ന് പറയുന്നു.
