ഇന്ത്യയ്ക്ക് വേണ്ടി ശബ്ദമുയർത്തി; സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക
- Posted on April 26, 2021
- News
- By Deepa Shaji Pulpally
- 806 Views
ഇന്ത്യയിൽ സംഭവിക്കുന്ന കാര്യങ്ങൾ ഹൃദയഭേദകം
കോവിഡ് രോഗ വ്യാപനത്തിന്റെ രണ്ടാംവരവിൽ ഇന്ത്യയിൽ സംഭവിക്കുന്ന കാര്യങ്ങൾ ഹൃദയഭേദകം എന്ന് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ്. ഇന്ത്യയെ സഹായിക്കാൻ ലോക സമൂഹം മുന്നോട്ട് വരണമെന്നും ഇന്ത്യയിലെ ആശുപത്രികളിൽ ലഭ്യമാകേണ്ട ഓക്സിജൻൻ്റെ ലഭ്യത കുറവ് പരിഹരിക്കാൻ ആഗോള സമൂഹം ഒറ്റക്കെട്ടായി നിന്ന് സഹായിക്കണം എന്നും ഗ്രേറ്റ തൻബർഗ് ആഹ്വാനം ചെയ്തത് ഇന്ന് ഏറെ ലോകശ്രദ്ധ നേടിയിരിക്കുന്നു.
