ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇലക്ട്രോണിക് സ്‌പോര്‍ട്‌സ് വേള്‍ഡ് കപ്പിന്റെ ആഗോള അംബാസഡർ.

സി.ഡി. സുനീഷ്.


ഈ വര്‍ഷത്തെ ഇലക്ട്രോണിക് സ്‌പോര്‍ട്‌സ് വേള്‍ഡ് കപ്പിന്റെ ആഗോള അംബാസഡറായി ലോക ഫുട്‌ബോള്‍ താരവും അല്‍ നസ്ര് ക്ലബ് ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തതായി ഇ-സ്‌പോര്‍ട്‌സ് വേള്‍ഡ് കപ്പ് ഫൗണ്ടേഷന്‍ അറിയിച്ചു. ജൂലൈ ഏഴ് മുതല്‍ ആഗസ്റ്റ് 24 വരെ റിയാദിലാണ് ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പ് ടൂര്‍ണമെന്റ് നടക്കുക.

Author
Citizen Journalist

Goutham prakash

No description...

You May Also Like