കേരളത്തിലെ ഏറ്റവും വലിയ കിഡ്‌സ് ഫാഷൻ ഷോ മിടുക്കിക്കുട്ടി തൃശൂർ ഓഡിഷൻ രണ്ടാം ഭാഗം
- Posted on May 10, 2022
- Kauthukam
- By enmalayalam
- 1105 Views
മിടുക്കിക്കുട്ടി തൃശൂർ ഓഡിഷൻ സീസൺ 3 യുടെ രണ്ടാം ഭാഗം വീഡിയോ കാണാം
മിടുക്കിക്കുട്ടി ആദ്യ ഓഡിഷൻ തൃശൂർ ഈസ്റ്റ് ഫോർട്ടിലെ സെലക്സ് മാളിൽ വെച്ച് നടന്നു.
അടുത്ത ഓഡിഷനുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.
പത്തിലേറെ ടൈറ്റിലുകളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.ഓഡിഷൻ മുതൽ മത്സരാർത്ഥികൾക്ക് സമ്മാനം ലഭിക്കും വിധമാണ് പ്രിൻസ് പട്ടുപാവാട മിടുക്കിക്കുട്ടി മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 25 ലക്ഷത്തില്പരം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷൻ വിജയകരമായി പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്