ഓസ്കാർ പുരസ്കാര നിറവിൽ ,,അനോറ,,
- Posted on March 03, 2025
- News
- By Goutham prakash
- 194 Views
ലൈംഗിക തൊഴിലാളിയുടെ കഥ പറയുന്ന
,,അനോറ,,ഓസ്കാർ പുരസ്കാരം കരസ്ഥമാക്കി.
_റഷ്യയിലെ പ്രഭുകുടുംബത്തിലേക്ക് അനധികൃതമായി കടന്നുകയറുന്ന ആനി (അനോറ) എന്ന ലൈംഗികത്തൊഴിലാളിയുടെ കഥപറയുന്ന സിനിമയാണ് 2024-ൽ ഇറങ്ങിയ, സെൻ ബെക്കർ (Sean Baker) സംവിധാനം ചെയ്ത ‘Anora’. മികച്ച ചിത്രത്തിനുള്ള 97-ാമത് ഓസ്‌കാര്‍ പുരസ്‌കാരം.
അരികു വൽക്കരിക്കപ്പെട്ടവരും സഹന വേനലിൽ കരിയുന്ന ലൈംഗീക തൊഴിലാളികളുടെ ജീവിത പരിഛേദമാണീ ചിത്രം.
