യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഒക്ടോബർ  മാസത്തെ റിക്രൂട്ട്‌മെൻ്റ് ഫലങ്ങൾ പ്രഖ്യാപിച്ചു.

ന്യൂഡൽഹി :   

ഇനിപ്പറയുന്ന നിയമന ഫലങ്ങൾ യൂണിയൻ

 പബ്ലിക് സർവീസ് കമ്മീഷൻ 2024 ഒക്ടോബർ

 മാസത്തിൽ അന്തിമമാക്കിശുപാർശ ചെയ്യപ്പെട്ട

 പരീക്ഷാർത്ഥികളെ തപാൽ മുഖേന നേരിട്ട്

 അറിയിച്ചിട്ടുണ്ട്.മറ്റ് ഉദ്യോഗാർത്ഥികളുടെ

 അപേക്ഷകൾയഥാവിധി പരിഗണിച്ചുവെങ്കിലും

 അവരെ ഇൻ്റർവ്യൂവിന് വിളിക്കാനോ/

 തസ്‌തികയിലേക്ക് ശുപാർശ  ചെയ്യാനോസാധിക്കാത്തതിൽ 

ഖേദിക്കുന്നു




സ്വന്തം ലേഖിക.


 

Author
Citizen Journalist

Goutham prakash

No description...

You May Also Like