ഫെഡറൽ ബാങ്ക് എഞ്ചിനീയർ ബിരുദ ധാരികളെ തേടുന്നു.

ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിലേക്ക് അസിസ്റ്റന്റ് മാനേജര്‍ (ഐടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിലേക്ക് അസിസ്റ്റന്റ് മാനേജര്‍ (ഐടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.


ബിഇ/ ബിടെക്, ബിഎസ്സി (ഐടി/ കമ്ബ്യൂട്ടര്‍ സ്പെഷ്യലൈസേഷന്‍), ബിസിഎ എന്നിവയില്‍ ബിരുദമോ എംഇ/ എംടെക്, എംഎസ് സി (ഐടി/ കമ്ബ്യൂട്ടര്‍ സ്പെഷ്യലൈസേഷന്‍), എംസിഎ എന്നിവയില്‍ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.


സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്/ നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍/ സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ ഏതിലെങ്കിലും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. വിശദ വിവരങ്ങള്‍ക്ക് www.federalbank.co.in/career എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 15, 2022


കടൽ കടന്ന രക്ത ദാനം

Author
Citizen Journalist

Goutham prakash

No description...