നെടുമങ്ങാട് ബസ് അപകടം ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയമെന്ന് നെടുമങ്ങാട് ആർ.ഡി.ഒ.

നെടുമങ്ങാട് ബസ് അപകടം ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയമെന്ന് നെടുമങ്ങാട് ആർ.ഡി.ഒ  സംഭവസ്ഥലത്ത് നിന്നും ഡ്രൈവർ ഓടിപ്പോയെന്നും ആർ.ഡി.ഒ പറഞ്ഞു.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെടുമങ്ങാട് ഇരിഞ്ജയം ബസ് അപകടത്തിൽ മെഡിക്കൽ കോളേജ്, SAT എന്നിവിടങ്ങളിൽ ചികിത്സ യിൽ 40 ഓളം പേരുണ്ട്.


അർദ്ധരാത്രി ഉണ്ടായ അപകടത്തിൽ ഏറെ സാഹസപ്പെട്ടാണ് നാട്ടുക്കാരും പോലീസും ഫയർ ഫോഴ്സും

രക്ഷാ പ്രവർത്തനം നടത്തിയത്.



സ്വന്തം ലേഖകൻ.


Author
Citizen Journalist

Goutham prakash

No description...

You May Also Like