മലയാള ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.
- Posted on November 03, 2025
- News
- By Goutham prakash
- 31 Views
സ്വന്തം ലേഖകൻ.
തൃശൂർ :
2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.
മികച്ച നടൻ: *മമ്മൂട്ടി* (ചിത്രം: ഭ്രമയുഗം )
മികച്ച നടി: *ഷംല ഹംസ* (സിനിമ:ഫെമിനിച്ചി ഫാത്തിമ )
മികച്ച സിനിമ: *മഞ്ഞുമ്മൽ ബോയ്സ്*
ജനപ്രിയ ചിത്രം: *പ്രേമലു*
മികച്ച സംവിധാനം : *ചിദംബരം*
മികച്ച ഗായകൻ : *കെ.എസ്.ഹരിശങ്കർ*
മികച്ച ഗായിക: *സെബാ ടോമി*
മികച്ച ഗാനരചയിതാവ്: *വേടൻ*
