ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ.
- Posted on May 07, 2025
- News
- By Goutham prakash
- 75 Views

സി.ഡി. സുനീഷ്
പഹൽ ഗാം ഭീകരാക്രമ മണത്തിന് തിരിച്ചടിയായി ഇന്ത്യയുടെ ഓപ്പറേഷൻ,, സിന്ദൂർ,,.
ആക്രമണം കഴിഞ്ഞ പതിനഞ്ചാം നാളിലാണ് ഒമ്പത് ദീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത്.
തിരിച്ചടിയിലും ഇന്ത്യ നീതിയുടെ പക്ഷം നിന്നുവെന്ന് സൈന്യം എക്സിൽ കുറിച്ചു.
പാക്കിസ്ഥാന്റെ സൈനീക കേന്ദ്രങ്ങളെ ഒന്നും ആക്രമിക്കാതെ ഭീകര ത്താവളങ്ങളെ ഇന്ത്യൻ സേന പുലർച്ച 1.44 ന് നാശോന്മുഖമാക്കി.
പാക്ക് അധിനിവേശ കാശ്മീരിലെ ഭവൽ പൂരിലായിരുന്നു പ്രധാന ആക്രമണം.
ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ ആസ്ഥാനമായാണീ സ്ഥലം അറിയപ്പെടുന്നത്.
ഭവൽ പൂരിന് പുറമേ കശ്മീരിലെ കോട്ലി, മുസഫറാബാദ്, അഹമ്മദ് ഈസ്റ്റ് ഏരിയ, മുറിദ് കെ.എന്നിവടങ്ങളിൽ പാക് തിരിച്ചടി സ്ഥിരീകരിച്ചു.
യുദ്ധം ഉണ്ടായാൽ നേരിടാവുന്ന എല്ലാ രക്ഷാ പ്രവർത്തനങ്ങൾക്കും സ്വയം രക്ഷാ പ്രതിരോധം ഇന്ത്യ എല്ലാ ജന വിഭാഗങ്ങളോടും ആവശ്യപെട്ടു.