മൂന്നാം ലോകയുദ്ധം അധികം ദൂരെയല്ല, ഡൊണാള്‍ഡ് ട്രംപ്.
- Posted on February 22, 2025
- News
- By Goutham prakash
- 142 Views
മൂന്നാം ലോക മഹായുദ്ധം അധികം ദൂരെയല്ലെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ നേതൃത്വം ഈ യുദ്ധത്തെ തടയുമെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണം തുടര്‍ന്നിരുന്നെങ്കില്‍, ലോകം ഇതിനകം തന്നെ യുദ്ധ സംഘര്‍ഷത്തിലാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിയാമിയില്‍ നടന്ന എഫ്ഐഐ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
സി.ഡി. സുനീഷ്.
