ഏറ്റവും കൂടുതൽ പാൽ സംഭരണശേഷിയുള്ള പ്ലാന്റ് എന്ന ബഹുമതി - പുൽപ്പള്ളിക്ക് .
- Posted on February 27, 2021
- Shortfilms
- By Deepa Shaji Pulpally
- 869 Views
പുൽപ്പള്ളിയിലെ ക്ഷീരകർഷകരുടെയും, മിൽമ പ്ലാന്റ് ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനത്തിൻ്റെയും ആത്മാർപ്പണ ത്തിന്റെയും ഫലമായി കേരളത്തിലെ തന്നെ ആപ്കോ സംഘങ്ങളിൽ ഏറ്റവും മികച്ച സംഘമായിമാറിയിരിക്കുകയാണ് ഈ പ്ലാന്റ്.
കാടിറങ്ങുന്ന കെണികൾ - വയനാടൻ കർഷകരുടെ ജീവിത നേർക്കാഴ്ചകൾ !!!