തൃശൂർ പൂരം: വിദേശ ടൂറിസ്റ്റുകൾക്ക് പ്രത്യേക പാസ് നൽകും
- Posted on May 05, 2025
- News
- By Goutham prakash
- 109 Views
സ്വന്തം ലേഖിക.
തൃശൂർ പൂരത്തിൻ്റെ ഭാഗമായി വിദേശ വിനോദ സഞ്ചാരികൾക്ക് കുടമാറ്റം ആസ്വദിക്കുന്നതിനായി തെക്കേ ഗോപുരനടയിൽ പ്രത്യേകം പവലിയൻ ഒരുക്കിയിട്ടുണ്ട്. പവലിയനിലേക്ക് പ്രവേശിക്കുന്നതിനുള്ള പാസ് ലഭിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ബന്ധപ്പെടണം. ഫോൺ: 0487 2320800, 949610173, 8714924304
