അമർജിത്ത് സുമനസ്സുകളുടെ സഹായം തേടുന്നു.

പുൽപ്പള്ളി ഗ്രാമപഞ്ചായത്തി ൽ രണ്ടാം വാർഡിൽ ചേലക്കാവിൽ വീട്, ഭൂദാനം പി. ഓയിൽ താമസിക്കുന്ന മനു - ആര്യ ദമ്പതികളുടെ മകൻ അമർജിത്ത്  (10 ) ബ്ലഡ്‌ ക്യാൻസർ  ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

 30- ലക്ഷത്തോളം രൂപയുടെ ചികിത്സ ചെലവ്  (3 -വർഷം വരെ തുടർ ചികിത്സ ആവശ്യം) വരുന്നു.


 അമർജിത്തിന് വേണ്ടി നമുക്ക് കൈകോർക്കാം.


രക്ഷാധികാരി: 

ടി. എസ് ദിലീപ്കുമാർ (പ്രസിഡണ്ട്, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ). 


 ഗൂഗിൾ പേ നമ്പർ  :


 9778 457 606.


അക്കൗണ്ട് നമ്പർ


Amarjith Manu Chikithsa

Sahaya Nidhi - Kaniv.


A/ C Num: 0260073000000930.


IFSC Code:

 SIBL0000260.


South Indian Bank Pulpally.

Author
Citizen Journalist

Goutham prakash

No description...

You May Also Like