ലഹരി ലഹരിയാക്കിയ വിദ്യാർത്ഥികൾ.

മുഖ്യമന്ത്രി വിദ്യാർത്ഥി സംഘടനകളുടെ യാഗം വിളിച്ചു.


വിദ്യാർത്ഥികൾക്ക് ഇടയിലെ ലഹരി ഉപയോഗം കൂടിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചു. ഈ മാസം 30 നാണ് യോഗം. വിദ്യാർത്ഥി സംഘടനകളുടെയും സംസ്കാരിക സംഘടനളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

Author
Citizen Journalist

Goutham Krishna

No description...

You May Also Like