ചെങ്കോട്ടസ്ഫോടനത്തിൽ ഒരാളെ കൂടിഅറസ്റ്റ് ചെയ്തു.
- Posted on November 18, 2025
- News
- By Goutham prakash
- 115 Views
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് അറസ്റ്റിലായത്. ഉമർ നബി ഉൾപ്പെടെയുള്ള ഭീകര സംഘത്തിന് സാങ്കേതിക സഹായം നൽകിയത് ഇയാളായിരുന്നു. ഇതിനിടെ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞ ഒരാൾ കൂടി മരിച്ചു. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി
