വർഷത്തിലിനി ഗാർഹിക സിലിണ്ടർ പതിനഞ്ച് മാത്രം.
- Posted on March 21, 2025
- News
- By Goutham prakash
- 199 Views
ഗാർഹിക സിലിണ്ടറിൻ്റെ നിയന്ത്രണം; പ്രതിവർഷം 15 സിലിണ്ടറുകൾ മാത്രം.
എണ്ണക്കമ്പനികൾ പറയുന്നതനുസരിച്ച്, ഉപഭോക്താക്കൾക്ക് പ്രതിവർഷം 15 പാചക സിലിണ്ടറുകൾ (14.20KG) മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ.
15 സിലിണ്ടറുകൾ ലഭിച്ചവർക്ക് അതിൽ കൂടുതൽ സിലിണ്ടറുകൾ ആവശ്യമുണ്ടെങ്കിൽ കത്തിൽ കൃത്യമായ കാരണം കാണിച്ചാൽ കൂടുതൽ സിലിണ്ടറുകൾ ലഭിക്കും.
സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിനുള്ള ഈ നിയന്ത്രണമായി വിവരം.
15 സിലിണ്ടറിനു മുകളിൽ രജിസ്റ്റർ ചെയ്യുന്നവർക്കാണ് നിലവിൽ എസ്എംഎസ് അയച്ചിരിക്കുന്നത്.
