ഡോക്ടർ പി.എസ്. ജോൺ ഗ്ലാസ്ഗോ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ഉപദേഷ്ടാവ്.
- Posted on August 19, 2025
- News
- By Goutham prakash
- 75 Views

സ്വന്തം ലേഖകൻ.
കൊച്ചി.
യു.കെ.യിലെ
റോയൽ കോളേജ് ഓഫ്
ഫിസിഷ്യൻസ്
ഉപദേഷ്ടാവായി
ഡോക്ടർ പി.എസ്. ജോൺ
നിയമതിനായി.
വൈറ്റില വെൽ കെയർ ആശുപത്രി സി.ഇ.ഒ.യും
ഡീനുമായ ഡോ. ജോൺ കോട്ടയം
മെഡിക്കൽ കോളേജ് ഓർത്തോപീഡിക്സ് വിഭാഗം മുൻ മേധാവിയാണ്.
425 വർഷത്തെ പാരമ്പര്യമുള്ള
ഗ്ലാസ്ഗോ റോയൽ കോളേജ് ഓഫ്
ഫിസിഷ്യൻസ്
കോളേജിൽ ലോകത്തിന്റെ നാനാഭാഗങ്ങളിലായി മുപ്പതിനായിരത്തിലേറേ അംഗങ്ങളുണ്ട്.