ലേബർ കോഡിനെതിരെ തൊഴിലാളികളുടെ പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് തൊഴിലാളി നേതൃത്വം.
- Posted on November 24, 2025
- News
- By Goutham prakash
- 116 Views
ലേബർ കോഡിനെതിരെ തൊഴിലാളികളുടെ പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് തൊഴിലാളി നേതൃത്വം.
കേന്ദ്ര സര്‍ക്കാരിന്റെ നാല് ലേബര്‍ കോഡുകള്‍ക്കെതിരെ പ്രതിഷധം ശക്തമാക്കാന്‍ ഈമാസം 26 ന് നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തില്‍ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയും. വിവിധ സംസ്ഥാനങ്ങളില്‍ ജില്ലാ അടിസ്ഥാനത്തിലും, ദില്ലിയില്‍ ജന്തര്‍ മന്തറിലും നോയിഡയിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു.
