തെലങ്കാന ടണൽ ദുരന്തം: രക്ഷാപ്രവർത്തനത്തിന് കേരള പോലീസിന്റെ കഡാവർ ഡോഗുകളും

തെലങ്കാന ടണൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി കേരള പോലീസിന്റെ രണ്ട് കഡാവർ ഡോഗുകളൈ അയച്ചു. രണ്ട് പോലീസ് നായകളും അവയെ കൈകാര്യം ചെയ്യുന്ന ജീവനക്കാരുമാണ് ഇന്ന് രാവിലെ ഹൈദരാബാദിലേക്ക് പോയത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പോലീസിനോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ്  കഡാവർ ഡോഗുകളെ വിട്ടുകൊടുത്തത്.


സി.ഡി. സുനീഷ്.


Author
Citizen Journalist

Goutham prakash

No description...

You May Also Like