കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തില്‍ രാമക്കല്‍മേട് ഉല്ലാസയാത്ര
- Posted on May 22, 2025
- News
- By Goutham prakash
- 164 Views
സ്വന്തം ലേഖകൻ
ആദ്യ രാമക്കല്‍മേട് ഉല്ലാസയാത്രയ്ക്ക് ഒരുങ്ങി കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം. മെയ് 25ന് പുലര്‍ച്ചെ 4ന് പുറപ്പെടും. അയ്യപ്പന്‍കോവില്‍ തൂക്കുപാലം, അഞ്ചുരുളി എന്നീ സ്ഥലങ്ങള്‍ കൂടി യാത്രയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 870 രൂപയാണ് യാത്രാനിരക്ക്. ബുക്കിങ്ങിനായി
8129580903, 0475-2318777 എന്നീ നമ്പറുകളിൽ വിളിക്കുക.
