പ്രധാനമന്ത്രിയും മന്ത്രിമാരും നാളെ സത്യ പ്രതിജ്ഞ ചെയ്യും
- Posted on June 08, 2024
- News
- By Arpana S Prasad
- 273 Views
രാഷ്ട്രപതി സത്യവാചകം ചൊല്ലി കൊടുക്കും
2024 ജൂൺ 09 ന് വൈകിട്ട് 07:15 ന് രാഷ്ട്രപതി ഭവനിൽ, പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾക്കും രാഷ്ട്രപതി സത്യവാചകം ചൊല്ലി കൊടുക്കും.
സ്വന്തം ലേഖകൻ
