വനം വകുപ്പിൻ്റെ നിരന്തര ചോദ്യം ചെയ്യലിനിരയായ ഗൃഹനാഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു
- Posted on February 09, 2023
- News
- By Goutham prakash
- 259 Views
Breking News
വയനാട് അമ്പലവയൽ അമ്പുകുത്തി പാട്ടുപറമ്പ് നാല് സെൻറ് കോളനിയിലെ ഹരി (50) നെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല കടുവ കെണിയിൽ കുടുങ്ങി ചത്ത സംഭവം ആദ്യം കടുവയെ കണ്ട സാക്ഷിയെ വനംവകുപ്പ് പലതവണ ചോദ്യംചെയ്തിരുന്നു ചോദ്യംചെയ്യലിന് ഭയപ്പെട്ടിരുന്ന ഹരി ആത്മഹത്യ ചെയ്യുകയായിരുന്നു സംഭവത്തിൽ പ്രതിഷേധിച്ച് മൃതദേഹവുമായി നാട്ടുകാർ രാവിലെ ബത്തേരി നഗരത്തിൽ റോഡുപരോധിക്കും
