പാതി വില തട്ടിപ്പിൽ സായിഗ്രാം ആനന്ദകുമാറിന് ജാമ്യമില്ല.
- Posted on March 11, 2025
- News
- By Goutham prakash
- 181 Views
പാതി വില തട്ടിപ്പ് കേസിൽ സായിഗ്രാം ട്രസ്റ്റി ആനന്ദകുമാറിന് ജാമ്യമില്ല.
ഏറെ ഇരകളെ സൃഷ്ടിച്ച ഈ കേസ് ഏറെ വിവാദമായിരുന്നു.
ആനന്ദകുമാറിന്റെ വീട്ടിലും സായി ഗ്രാമത്തിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.
ആനന്ദകുമാറിന്റെ അറസ്റ്റോടെ കേസ് അന്വേഷണം ഇനി കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് കേരള പോലീസ്.
സി.ഡി. സുനീഷ്.
