വിദ്യാഭ്യാസ ധനസഹായം

       കേരള കർഷക തൊഴിലാളി കേഷമനിധിയിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ മക്കൾക്ക് 2024 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471-2729175, 8547229041.

Author
Citizen Journalist

Goutham prakash

No description...

You May Also Like