മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് റദ്ദാക്കി:

പുതിയ തീയതി ഫെബ്രുവരി 4

തിരുവനന്തപുരം:  സംസ്ഥാന മനുഷ്യാവകാശ കമ്മീഷ‍ൻ ചെയർപേഴ്സ‍ൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇന്ന് (14/01/2025) രാവിലെ 10.00 ന് മനുഷ്യാവകാശ കമ്മീഷൻ ഓഫീസിൽ നടക്കാനിരുന്ന സിറ്റിംഗ്, തിരുവനന്തപുരം ജില്ലയ്ക്ക് അവധിയായതിനാൽ റദ്ദാക്കി.  ഇന്ന് കേൾക്കാനിരുന്ന കേസുകൾ ഫെബ്രുവരി 4 ന് രാവിലെ 10 ന് കമ്മീഷന്റെ പി.എം.ജി. ജംഗ്ഷനിലുള്ള ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.



സ്വന്തം ലേഖകൻ.

Author
Citizen Journalist

Goutham prakash

No description...

You May Also Like