പൊള്ളുന്ന ചൂടിൽ കറുത്ത വസ്ത്രം ഒഴിവാക്കി തരണമെന്ന് അഭിഭാഷകർ.
- Posted on March 12, 2025
- News
- By Goutham prakash
- 204 Views
കനത്ത ചൂട് കണക്കിലെടുത്ത് കറുത്ത ഗൗണും കോട്ടും ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ രംഗത്ത്. കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷനാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കിയത്.
സി.ഡി. സുനീഷ്.
