തെക്കൻ പടിഞാറൻ കാലവഷം സാധാരണ നിലയിൽ
- Posted on April 11, 2023
- Local News
- By Goutham prakash
- 176 Views
ന്യൂദൽഹി: നിലജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്ത് ഇത്തവണത്തെ തെക്ക് പടിഞ്ഞാറൻ കാലവർഷം സാധാരണ നിലയിൽ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ മന്ത്രാലയം.. സാധാരണ രീതിയിലുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്.. അധിക മഴയോ മഴക്കുറവോ കാണുന്നില്ല..
സ്വന്തം ലേഖകൻ
