രണ്ട് വോട്ടര്‍മാര്‍ക്ക് ഒരേ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ വന്നതില്‍ ആശങ്ക വേണ്ട.
- Posted on March 03, 2025
- News
- By Goutham prakash
- 232 Views
രണ്ട് വോട്ടര്‍മാര്‍ക്ക് ഒരേ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ വന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. തിരിച്ചറിയല്‍ നമ്പര്‍ മാത്രം നോക്കിയല്ല മറിച്ച് ഒരു മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് നോക്കിയാണ് വോട്ടു ചെയ്യാന്‍ അനുവദിക്കുന്നതെന്ന് കമ്മീഷന് വ്യക്തമാക്കി
