ദുരന്ത നിവാരണ വകുപ്പ് അറിയിപ്പ്*
- Posted on September 30, 2024
- News
- By Varsha Giri
- 32 Views
*ദുരന്ത നിവാരണ വകുപ്പ് അറിയിപ്പ്*
*സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നാളെ (01/10/2024 ചൊവ്വാഴ്ച) രാവിലെ 10.30 മുതൽ 5.45 വരെ ദുരന്ത മുന്നറിയിപ്പിനുള്ള* *സൈറൺ പരീക്ഷണം നടത്തപ്പെടുന്നു.*
*ആരും പരിഭ്രാന്തരാകേണ്ടതില്ല.*✍️
🚨🚨