ഗാസ വെടി നിർത്തലിന് മന്ത്രിസഭ അംഗീകാരമായി.
- Posted on January 19, 2025
 - News
 - By Goutham prakash
 - 140 Views
 
                                                    ഗാസയിലെ വെടിനിര്‍ത്തല്‍-ബന്ദി കൈമാറ്റ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം. ഇന്നാണ് മന്ത്രിസഭ ഹമാസുമായുള്ള കരാറിന് അനുകൂലമായി നിലപാട് കൈക്കൊണ്ടതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. നാളെ മുതല്‍ കരാര്‍ നിലവില്‍ വരും.
സി.ഡി. സുനീഷ്
