ലഹരി മരുന്നിൽ ലക്കുകെട്ട ജേഷ്ഠൻ അനുജനെ വെട്ടി.
- Posted on March 04, 2025
- News
- By Goutham prakash
- 189 Views
ലഹരി
മരുന്നിന് അടിമയായ ജേഷ്ഠന്‍ വാളുപയോഗിച്ച് അനുജന്റെ തലക്ക് വെട്ടിപ്പരുക്കേല്‍പ്പിച്ചു. കോഴിക്കോട് താമരശ്ശേരി ചമലിലാണ് സംഭവം. ചമല്‍ സ്വദേശി അഭിനന്ദി(23)നാണ് വെട്ടേറ്റത്. ലഹരിക്കടിമയായ സഹോദരന്‍ അര്‍ജുനാണ് വെട്ടിയത്. ഇന്നലെ വൈകീട്ട് 5.15 ഓടെയായിരുന്നു സംഭവം. ലഹരിക്കടിമയായ അര്‍ജുനെ വിമുക്തി കേന്ദ്രത്തില്‍ അയച്ചതിന്റെ പ്രതികാരമായിട്ടാണ് ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
.
