യുവം പരിപാടിയിൽ നിങ്ങൾക്കും പങ്കെടുക്കാം
- Posted on April 20, 2023
- Localnews
- By Goutham Krishna
- 212 Views
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളി യുവമനസ്സുകളെ അഭിസംബോധന ചെയ്യുന്ന യുവം പരിപാടിയിൽ നിങ്ങൾക്കും പങ്കെടുക്കാം. ഓൺലൈൻ വഴി ഇതിനുള്ള പാസുകൾ ലഭിക്കും. പാസ് ലഭിക്കുന്നതിനായി ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്: https://www.townscript.com/e/yuvamvibey4k-031333 ഏപ്രിൽ 24 ന് വൈകീട്ട് 4 മണിക്ക് തേവര എസ്. എച്ച് കോളേജ് ഗ്രൗണ്ടിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുക. 3.30 വരെയാണ് പാസുമായി എത്തുന്നവർക്ക് പ്രവേശനം അനുവദിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: +91-97787 73758
ഇമെയിൽ: vymk.official@gmail.com
വെബ്സൈറ്റ്: vymk.in
സ്വന്തം ലേഖകൻ