വിഴിഞ്ഞം മുന്നേറുന്നു ചരിത്രം കുറിച്ച്.
- Posted on March 04, 2025
- News
- By Goutham prakash
- 103 Views
വിഴിഞ്ഞം തുറമുഖത്തിന് ചരിത്ര നേട്ടം. ഇന്ത്യയിലെ തെക്ക്, കിഴക്കന്‍ തുറമുഖങ്ങളില്‍ ചരക്ക് നീക്കത്തില്‍ ഫെബ്രുവരി മാസം ഒന്നാം സ്ഥാനമെന്ന നേട്ടമാണ് വിഴിഞ്ഞം സ്വന്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
