യുവജനങ്ങൾ ഇന്ന് നേരിടുന്ന പ്രശ്നങ്ങളും, അതിനുള്ള പരിഹാരങ്ങളും
- Posted on July 07, 2021
- Ezhuthakam
- By Deepa Shaji Pulpally
- 1180 Views
യുവജനങ്ങളുടെ ഇടയിൽ മോട്ടിവേറ്ററും, കൗൺസിലറുമായി അവരിലൊരാളായി നിന്ന് ഡൽഹിയിൽ പ്രവർത്തിക്കുന്ന ഫാദർ തോമസ് കുഴിയിൽ ഈ വിഷയത്തെക്കുറിച്ച് എൻമലയാളം ചാനലിനോട് പങ്കുവയ്ക്കുന്നു.
ഡൽഹിയിലെ തെരുവുകളിൽ നിന്നും പാടെ ജീവിതം നശിച്ച യുവജനങ്ങളെ കണ്ടെത്തി, അവർക്ക് വേണ്ട പ്രോത്സാഹനവും, വിദ്യാഭ്യാസവും നൽകി ഇന്ന് ഡോക്ടർ വരെ ആയി ഫാദർ.തോമസ് കക്കുഴിയോടൊപ്പം പ്രവർത്തിക്കുന്ന അനേകം യുവജനങ്ങൾ ഡൽഹിയിലുണ്ട്.
" I'm With U ", 'Teach One, Each One 'എന്ന് പ്രൊജക്ടുമായി പ്രവർത്തിക്കുന്ന ഫാദർ.തോമസ് കക്കുഴിയിൽ യുവജനങ്ങൾ ഇന്ന് നേരിടുന്ന പ്രശ്നങ്ങളും, അവർക്ക് വേണ്ട നിർദ്ദേശങ്ങളും എൻമലയാളം ചാനലുമായി പങ്കുവയ്ക്കുന്നു.