എം.ടി.യുടെ ആരോഗ്യ നില ഗുരുതമായി തുടരുന്നു.
- Posted on December 20, 2024
- News
- By Goutham prakash
- 201 Views
മലയാള സാഹിത്യ മേഖലയിലെ അധികായകൻ
എം.ടി. വാസുദേവൻ നായരുടെ ആരോഗ്യ
നില ഗുരുതരമായിതുടരുകയാണെന്ന് സ്വകാര്യ
ആശുപത്രി അധികൃതർ പറഞ്ഞു.
ആരോഗ്യ നില ഗുരുതരമായി
തുടരുന്നതിനിടയിൽ ഹൃദയ സ്തംഭനം
ഉണ്ടായെന്നും മെഡിക്കൽ ബുള്ളറ്റിൻ
വ്യക്തമാക്കി.
