വയനാട് കമ്പമലയിൽ വെടിവെയ്പ്പ്, മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ എന്ന് നാട്ടുക്കാർ.

കമ്പമലയിൽ വെടി വെയ്പ്പ് .9 റൗണ്ട് വെടി ശബ്ദം കേട്ടതായി നാട്ടുകാർ.

കമ്പമലയിൽ വെടി വെയ്പ്പ് .9 റൗണ്ട് വെടി ശബ്ദം കേട്ടതായി നാട്ടുകാർ. തണ്ടർബോൾട്ടിന് നേരെ മാവോയിസ്റ്റ് സംഘം വെടിവെക്കുകയായിരുന്നു. കമ്പമല - ആറളം വനമേഖലയിലാണ് സംഭവം മാനന്തവാടി ഡി.വൈ.എസ്‌.പി. ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തേൻപാറ ആനക്കുന്ന് ഭാഗങ്ങളിൽ കമ്പമല ഇക്കോ ടൂറിസം ബിൽഡിങ്ങിന് സമീപത്തായുള്ള വന മേഖലയിലാണ് സംഭവം. തിരഞ്ഞെടുപ്പിന് തലേദിവസം മാവോയിസ്റ്റുകൾ നാട്ടിലറങ്ങി വോട്ട് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരുന്നു.



                                                                                          റിപ്പോർട്ടഡ് ബൈ: സി.വി. ഷിബു

Author

Varsha Giri

No description...

You May Also Like