* *വയനാട് തുരങ്കപാതയ്ക്ക് സമീപം വൻതോതിൽ മണ്ണിടിച്ചിൽ, ഒരാളെ രക്ഷപ്പെടുത്തി*
- Posted on July 07, 2026
- News
- By Goutham prakash
- 31 Views
വയനാട് തുരങ്ക പാതക്ക് സമീപത്തെ മീനാക്ഷി പാലത്തിൻ്റെ പരിസരത്താണ് സംഭവം. മണ്ണിനടിയിൽപ്പെട്ട ഒരാളെ രക്ഷപെടുത്തി ..
കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നു..
