പത്മ പുരസ്കാരം നിറവിൽ വയനാടും.
- Posted on January 26, 2021
- News
- By Deepa Shaji Pulpally
- 645 Views
വയനാട്ടിൽ എത്തിയത് മഹാരാഷ്ട്രയിലെ നാഗപൂർ സ്വദേശിയായ ഇദ്ദേഹം 1980 - ൽ വയനാട്ടിലെത്തി സിക്കിൾ സെൽ അനീമിയ രോഗികൾ ഉൾപ്പെടെയുള്ള ഗോത്ര വിഭാഗങ്ങളെ വർഷങ്ങളായി ചികിത്സിച്ചു വരികയാണ്
വയനാട് മുട്ടിൽ പ്രവർത്തിക്കുന്ന സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഡോക്ടർ കൂടിയാണ് പത്മപുരസ്കാരം ലഭിച്ച ഡി.ഡി സഗ് ദേവ്.വയനാട്ടിൽ എത്തിയത് മഹാരാഷ്ട്രയിലെ നാഗപൂർ സ്വദേശിയായ ഇദ്ദേഹം 1980 - ൽ വയനാട്ടിലെത്തി സിക്കിൾ സെൽ അനീമിയ രോഗികൾ ഉൾപ്പെടെയുള്ള ഗോത്ര വിഭാഗങ്ങളെ വർഷങ്ങളായി ചികിത്സിച്ചു വരികയാണ്. പത്മ പുരസ്കാരം ലഭിച്ച ഡോക്ടർ ഡി.ഡി സഗ് ദേവിന് ആശംസകൾ.
