സംസ്ഥാനസ്‌കൂള്‍ ശാസ്‌ത്രോത്സവം: രജിസ്‌ട്രേഷന്‍ തുടങ്ങി

ആലപ്പുഴ.


സംസ്ഥാനസ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ പ്രധാന വേദിയായ സെന്റ് ജോസഫ് എച്ച്.എസ് എസില്‍ വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പതിന് ആരംഭിച്ചു. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സി എ സന്തോഷ് പത്തനംതിട്ട ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് മല്‍സരപങ്കാളിത്ത കാര്‍ഡ് വിതരണം ചെയ്ത് രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.


 14 ജില്ലകള്‍ക്കായി ഏഴ് കൗണ്ടറുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 100 ലധികം അധ്യപകരാണ് രജിസ്‌ട്രേഷന്‍ പ്രക്രിയയുടെ ചുമതലക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.




സി.ഡി. സുനീഷ്

Author

Varsha Giri

No description...

You May Also Like