ശുദ്ധ ജലവും ശുദ്ധ വായുവും പ്രാണൻ പോലെ സംരംക്ഷിക്കണം. സ്റ്റീവ് ലോക്കറ്റ്, യു.കെ.

പാരിസ്ഥിതിക ആവാസ വ്യവസ്ഥകളിലെ ഓരോ ജൈവ കണ്ണികളും മുറിഞ്ഞു വീഴുമ്പോൾ നമ്മുടെ സുസ്ഥിരമായ ഭൂമിയും സമൂഹവും നില നിൽക്കണമെങ്കിൽ ശുദ്ധ ജലവും ശുദ്ധ ജലവും പ്രാണൻ പോലെ പരിപാലിക്കണമെന്ന് യു.കെ. ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹ്സീർ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റീവ് ലോക്കറ്റ്,,എൻ. മലയാളക്കോട് പറഞ്ഞു.


കാലാവസ്ഥ വ്യതിയാനവും ജൈവ ശോഷണവും 

ഭൂമിയെ നാശോന്മുഖമാക്കുമ്പോൾ, ഈ നല്ല ഭൂമിയെ ലോകം പ്രാണൻ പോലെ രക്ഷിക്കുകയെന്നത് നമ്മുടെ സാമൂഹീക ഉത്തരവാദിത്തവും അനിവാര്യവുമാണ്.


കൊച്ചി കുഫോസിൽ നടക്കുന്ന ട്രോപ്പിക്കൽ ബയോ സമിറ്റിൽ പങ്കെടുക്കാൻ എത്തിയതാണ്

സ്റ്റീവ് ലോക്കറ്റ്,


ലോകം മുഴുവൻ വിവിധ ജലാ വാസ വ്യവസ്ഥകളിൽ സംരംക്ഷണ പ്രവർത്തനങ്ങൾ ചെയ്യുന്ന സ്റ്റീവ് ഇന്ത്യ ഗവർമെന്റിന്റെ,,,,,,എൻവിസ്,,പദ്ധതിയുടെ ഭാഗമായ പ്രസിദ്ധീകരണങ്ങളിൽ പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


വിവിധ സന്നദ്ധ സംഘടനകളുടെ 

ശുദ്ധ ജല - ശുദ്ധ വായു സംരംക്ഷണ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായ സ്റ്റീവ് ഇന്ത്യയിൽ കേരളത്തിലും കർണ്ണാടകയിലും തമിഴ് നാട്ടിലുമാണ് സംരംക്ഷണ പ്രവർത്തനങ്ങളിൽ ഇടപെടുന്നത്.


കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസും (കുഫോസും)

സെന്റർ ഫോർ ട്രോപ്പിക്കൽ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ (സി.റ്റി.ബി.സി)

പ്രവർത്തന പങ്കാളിയാണ്.


കടലും പുഴകളുടേയും പാരിസ്ഥിതീക പ്രാധാന്യത്തെ കുറിച്ച് ഈ മേഖലകളിൽ അധിവസിക്കുന്ന കുട്ടികൾക്കിടയിൽ അനേകം ബോധവത്കരണ പരിപാടികൾ ഞാൻ നടത്തുന്നുണ്ടെന്ന് സ്റ്റീവ്.


കടലും പുഴകളും തണ്ണീർ ത്തടങ്ങളും വിനോദത്തിന് മാത്രമുള്ള പ്രവിശ്യകൾ മാത്രമല്ല നമ്മുടെ നില നില്പിന്റെ മുറിവേൽക്കാതെയിരിക്കേണ്ട കണ്ണികളാണെന്നും സ്റ്റീവ് വ്യക്തമാക്കി.



തണ്ണീർത്തടങ്ങളുടെ സംരംക്ഷണം നമ്മുടെ അതി ജീവനത്തിന്റെ മുറിയാതെയിരിക്കേണ്ട കണ്ണികളാണെന്നും അവയെ പ്രാണൻ പോലെ സംരംക്ഷിക്കാതെ  നമുക്ക് സുസ്ഥിരമായ അതി ജീവനം അസാധ്യമാണെന്നും സ്റ്റീവ് അടിവരയിട്ടു.

Author
Citizen Journalist

Goutham prakash

No description...

You May Also Like