*മഴയിലെ നാശനഷ്ടങ്ങൾ കൃഷി വകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു.*


 *സി.ഡി. സുനീഷ്.* 


സംസ്ഥാനത്ത് നിലവിലെ കനത്ത മഴ മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടം വിലയിരുത്തുന്നതിനും, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനുമായി എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.  ജില്ലകളിലെ കണ്ട്രോൾ റൂമുകളുടെ നമ്പറുകൾ ചുവടെ ചേർക്കുന്നു.


തിരുവനന്തപുരം

9447242977

9383470086


കൊല്ലം

9447349503

9383470318


പത്തനംതിട്ട

9446041039

9383470499


ആലപ്പുഴ

7994062552

9383470561


കോട്ടയം

9447659566

9383470704


ഇടുക്കി

9847686234

9383470821


എറണാകുളം

9497678634

9383471150


തൃശൂർ

9446549273

9383473242


പാലക്കാട്‌

9447364599

9383471457


മലപ്പുറം

9447227231

9383471618


കോഴിക്കോട്

9656495737

9383471779


വയനാട്

9495012353

9383471912


കണ്ണൂർ

9447372315

9383472028


കാസർഗോഡ്

9447289615

9383471961


ഡയറക്ടറേറ്റ്

9496267883

9383470057

Author
Citizen Journalist

Goutham prakash

No description...

You May Also Like