കൗതുകമായി അപൂർവ ചിത്രശലഭം.
- Posted on August 06, 2025
- News
- By Goutham prakash
- 180 Views
റോസ് റോസ്.
കൊച്ചി.
വയനാട് പുൽപ്പള്ളിയിൽ പാക്കത്താണ് അപൂർവ്വ ചിത്രശലഭം കൗതുക കാഴ്ചയായത്.
വയനാട് പുൽപ്പള്ളി പാക്കത്ത് സി.പി.എം ബ്രാഞ്ച് ഓഫീസിന്റെ ജനലുകളിലാണ് വ്യത്യസ്തതകൾ നിറഞ്ഞ ചിറകളോട് കൂടിയ ഈ ചിത്രശലഭത്തെ കണ്ടെത്തിയത്.
