മോക് ഡ്രില്ലും,സ്വയം പ്രതിരോധ പരിശീലനവും നേടണമന്ന് കേന്ദ്രം.

സി.ഡി. സുനീഷ് 


 ആക്രമണം  നേരിടാൻ ജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകണമെന്നും കേന്ദ്ര സർക്കാർ നിർദേശമുണ്ട്. ഒഴിപ്പിക്കൽ നടപടികൾക്കായി റിഹേഴ്സലും നടത്തും. ഇതിന്റെ ഭാഗമായി മേയ് 7 ബുധനാഴ്ച മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. 1971ൽ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിനു മുമ്പ് ഇത്തരം കാര്യങ്ങൾ നടത്തിയിരുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like