കൊടും ക്രിമിനൽ ഗോവിന്ദ ചാമി ജയിൽ ചാടി
- Posted on July 25, 2025
- News
- By Goutham prakash
- 69 Views

*ബ്രേക്കിങ്ങ് ന്യൂസ്*
വിഖ്യാതമായ സൗമ്യ കൊലകേസ്സിലെ പ്രതി
കൊടും ക്രിമിനൽ ഗോവിന്ദ ചാമി ജയിൽ ചാടി.
കണ്ണൂർ സെൻട്രൽ ജയിലിലെ
അതീവ സുരക്ഷാ ബ്ലോക്കിലെ കമ്പി മുറിച്ചാണ് രക്ഷപ്പെട്ടത്. 2011-ലെ സൗമ്യ കൊലക്കേസിലെ പ്രതിയാണ്.. ഗോവിന്ദ ചാമിയെ പിടികൂടാനായി പോലീസ് ഊർജ്ജിത തിരച്ചിൽ ആരംഭിച്ചു.
എസ്. പി.യുടെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.
ഇത്രയും സുരക്ഷാ ക്രമീകരണങ്ങൾ ഉള്ള എങ്ങിനെ പ്രതിക്ക് ജയിൽ ചാടാൻ കഴിഞ്ഞു എന്ന ചോദ്യം പൊതു സമൂഹം ഉയർത്തുന്നുണ്ട്.