ക്ഷീര കർഷകനാണെന്ന രഹസ്യം വെളിപ്പെടുത്തി നടൻ ജയറാം

ജയറാമിന്റെ ആനയോടുള്ള കമ്പവും, ചെണ്ടമേളത്തോടുള്ള താൽപര്യവും മലയാളികൾക്ക് എന്നും സുപരിചിതമാണ്

മലയാള സിനിമയിലെ പ്രിയ നടനാണ് ജയറാം. അദ്ദേഹത്തിന് ആനയോടുള്ള കമ്പവും, ചെണ്ടമേളത്തോടുള്ള താൽപര്യവും മലയാളികൾക്ക് എന്നും സുപരിചിതമാണ് . എന്നാൽ അതിൽനിന്നും വ്യത്യസ്തമായി, കേരള സർക്കാർ  മാതൃകാ പശു ഫാം ആയി ജയറാമിന്റെ ഫാമിന് പ്രോത്സാഹനം നൽകുകയുണ്ടായി.

അവിടുത്തെ കാഴ്ചകൾ എന്തൊക്കെയാണെന്ന് നോക്കാം.

സംവിധായകന്‍ ജീത്തു ജോസഫിനെതിരെ വിദ്വേഷ പ്രചരണം

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like