വീര മൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി .
- Posted on May 12, 2025
- News
- By Goutham prakash
- 162 Views
സി.ഡി. സുനീഷ്.
അതിര്‍ത്തിയില്‍ നടന്ന വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു. കോണ്‍സ്റ്റബിള്‍ ദീപക് ചിംങ്കാം ആണ് വീരമൃത്യു വരിച്ചത്. ആര്‍ എസ് പുരയിലാണ് വെടിയേറ്റത്. ഇതോടെ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുണ്ടായ പാക് ആക്രമണത്തില്‍ വീര മൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി. നേരത്തെ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചെന്ന് പ്രതിരോധ സേന സ്ഥിരീകരിച്ചിരുന്നു.
