കുസാറ്റ് ഗെയിംസ് മീറ്റ് ഇന്ന് മുതൽ.
- Posted on January 02, 2025
- News
- By Goutham prakash
- 185 Views
കൊച്ചി:
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ 42-മത് ഇന്റര്‍ കൊളീജിയേറ്റ് ഗെയിംസ് മീറ്റ് 2024-25 ജനുവരി 2 മുതൽ 13 വരെ യൂണിവേര്‍സിറ്റി ഗ്രൗണ്ടിലും സെൻറ് പോൾസ് കോളേജ് ഗ്രൗണ്ടിലും വെച്ച് നടക്കും. ക്രിക്കറ്റ് ടൂര്‍ണമെന്റോടെ മത്സരങ്ങള്‍ ആരംഭിക്കും. കുസാറ്റ് ഫിസിക്കല്‍ എജ്യുക്കേഷൻ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന ഈ മെഗാ ഇവന്റില്‍ കുസാറ്റ് തൃക്കകര ക്യാംപസ്, സ്കൂൾ ഓഫ് എഞ്ചിനീയറിംഗ്, കുസെക് കുട്ടനാട്, 8 അംഗീകൃത കോളേജുകൾ എന്നിവടങ്ങളിൽ നിന്നുളള 1500 ലധികം വിദ്യാർഥികൾ പങ്കെടുക്കും.
ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളീബോള്‍, ബാസ്‌കറ്റ്‌ബോള്‍, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ചെസ്സ്, ത്രോബോള്‍ തുടങ്ങിയ ഇനങ്ങള്‍ ഉള്‍പ്പെട്ട ഇന്റര്‍ കൊളീജിയേറ്റ് ഗെയിംസ് മീറ്റ് ജനുവരി 13 ന് കുസാറ്റിലെ
സ്പോർട്ട്സ് ലേഖകൻ.
