പി.വി. അൻവർ രാജി വെച്ചു.
- Posted on January 13, 2025
- News
- By Goutham prakash
- 244 Views
രാഷ്ട്രീയ കോലാഹാലത്തിനൊടുവിൽ
പി.വി. അൻവർ നിലമ്പൂർ എം.എൽ.എ സ്ഥാനം രാജി വെച്ചു.
തൃണമൂൽ കോൺഗ്രസ്സിൽ ചേർന്ന അൻവർ
മമതാ ബാനർജിയുടെ നിർദേശ പ്രകാരമാണ് രാജി വെച്ചതെന്ന് വ്യക്തമാക്കി.
നിലമ്പൂരിൽ മത്സരിക്കില്ലയെന്നും യു ഡി എഫിന് നിരുപാധിക പിന്തുണ നൽകുമെന്നും പറഞ്ഞു.
പിണറായി സർക്കാരിനെതിരെ വീണ്ടും അഴിമതിയാരോപണങ്ങൾ അൻവർ വീണ്ടും ഉന്നയിച്ചു.
സി.ഡി. സുനീഷ്
